നീതിയെവിടെ, ന്യായമെവിടെ?

P. A. Chacko SJ സൃഷ്ടി കർത്താവായ ദൈവമേ, അങ്ങയുടെ സൃഷ്ടി ജാലങ്ങൾക്കിടയിൽ അങ്ങു മണ്ണിനെ മനുഷ്യരാക്കി, അവർക്കു വെളിവും വിവേകവും നൽകി അലങ്കരിച്ചല്ലോ. ഇന്നിതാ ഈ അലങ്കാര വസ്തുക്കൾ തങ്ങളുടെ സൃഷ്ടാവിനെ മറന്നു, വെടിയും വെടികോപ്പും ആയുധമാക്കി വിലസിച്ചലറുന്നു. നിർദോഷികളെ…