മാതാപിതാക്കളുടെ ദിനം – ജൂൺ 01
പി. എ. ചാക്കോ എസ്. ജെ. അന്ധകാരത്തിന്റെ തുരങ്കത്തിൽ നിന്ന് പകൽ വെളിച്ചത്തിലേക്ക് നമ്മെ നയിക്കുന്ന വഴികാട്ടികളാണ് മാതാപിതാക്കൾ. നമ്മെ എവിടെയും സ്വതന്ത്രരാക്കുക എന്ന മഹത്തായ കാര്യം അവർ ചെയ്തിട്ടുണ്ട്. ചെയ്യുന്നു! നമ്മെ വളർത്തിയത്തിനും, പോഷിപ്പിച്ചതിനും, വസ്ത്രം ധരിപ്പിച്ചതിനും, വിദ്യാഭ്യാസം നൽകിയതിനും,…