കാണാതായ കുട്ടികളുടെ ദിനം – മെയ് 25
പി. എ. ചാക്കോ എസ്. ജെ. സന്തോഷകരമായ ബാല്യകാലം ആസ്വദിക്കേണ്ട നിരവധി കുട്ടികൾ കാണാതാവുന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്. ഇന്ത്യയിൽ വാർഷിക കണക്കനുസരിച്ച് 96,000 കുട്ടികളെ കാണാതാവുന്നു. ഏകദേശം 70% പെൺകുട്ടികളാണ്. ലോകമെമ്പാടും, 18 വയസ്സിന് താഴെയുള്ള ദശലക്ഷക്കണക്കിന് കുട്ടികളെ കാണാതാവുന്നു.…