മൂന്ന് വെനറബിള്‍മാര്‍ Three New Venerables

പി. എ. ചാക്കോ എസ്. ജെ. മെയ് 22 ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ വിശുദ്ധപദവിയിലേക്ക് പോകുന്ന മൂന്ന് വെനറബിള്‍മാരെ സഭ ആദരപൂര്‍വ്വം അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചു. സ്പാനിഷ് ബിഷപ്പ് അലസ്സാന്‍ഡ്രോ ലബാക്ക ഉഗാര്‍ട്ടെ, കൊളംബിയന്‍ സിസ്റ്റര്‍ ആഗ്നസ് അരാംഗോ…