അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം. മെയ് 22

P. A. Chacko S. J. ഈ വർഷത്തെ പ്രമേയം: ജൈവ വൈവിധ്യവും സുസ്ഥിര വികസനവും ഭൂമിയിലെ ജീവജാലങ്ങളുടെ ആകെ വൈവിധ്യമാണ് ജൈവവൈവിധ്യം എന്ന് മനസ്സിലാക്കാം. ജീവശാസ്ത്രജ്ഞർ ജൈവവൈവിധ്യത്തെ “ജീനുകളുടെയും (genes) ജീവിവർഗങ്ങളുടെയും പരിസ്ഥിതി വ്യവസ്ഥയുടെയും സമഗ്രത” എന്ന് നിർവചിക്കുന്നു. ഇന്ന്…