സംവാദത്തിനും വികസനത്തിനുമുള്ള സാംസ്കാരിക വൈവിധ്യത്തിനായുള്ള ലോക ദിനം

മെയ് 21, 2025 പി. എ. ചാക്കോ ലോകത്ത് സവിശേഷമായ ഒരു പ്രത്യേക സംസ്കാരമില്ല. സംസ്കാരങ്ങൾ വൈവിധ്യപൂർണ്ണമാണ്. ഓരോ സംസ്കാരത്തിനും അതിന്റേതായ സ്വഭാവമുണ്ട്. അതിന്റേതായ ഭൂതകാലം, അതിന്റെതായ ഡി എൻ എ. ഉണ്ട്! ലോക ഐക്യം, സമാധാനം, വികസനം എന്നിവയ്ക്കായി, വ്യത്യസ്ത…