എന്തൊരാരവം! തേനീച്ച ദിനം – മെയ് 20
P. A. chacko S. J. ആരവം കേൾക്കൂ,കാവ്യാത്മകമായ ഈണം കേൾക്കൂ,മൂളുന്ന തേനീച്ചയുടെ ആരവം കാതുകൾക്ക് സംഗീതമല്ലേ? ഇന്ന്, മെയ് 20, പ്രകൃതിയിലെ നമ്മുടെ സുഹൃത്തായ തേനീച്ചയെ കാണാനും കേൾക്കാനും അഭിനന്ദിക്കാനും നമ്മെ ക്ഷണിക്കുന്നു. അത് നമ്മുടെ ഭക്ഷണ വിതരണ സുഹൃത്താണ്,…